സുനന്ദപുഷ്കറിന്‍റെ മരണം; പ്രത്യേക അന്വേഷണ സംഘം എഫ്ബിഐയുമായി കൂടിക്കാഴ്ച നടത്തി

Published : Aug 04, 2016, 04:25 PM ISTUpdated : Oct 04, 2018, 11:53 PM IST
സുനന്ദപുഷ്കറിന്‍റെ മരണം; പ്രത്യേക അന്വേഷണ സംഘം എഫ്ബിഐയുമായി കൂടിക്കാഴ്ച നടത്തി

Synopsis

ന്യൂഡല്‍ഹി: സുനന്ദപുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ദില്ലി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അമേരിക്കയിൽ എഫ്ബിഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി.

സുനന്ദപുഷ്കറിന്റെ മരണത്തിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ച് അന്വേഷണ സംഘം വീണ്ടും എഫ്ബിഐയോട് അന്വേഷിച്ചെന്നാണ് റിപ്പോർട്ടുകൾ. സുനന്ദയുടെ ആന്തരികാവയവങ്ങളുടെ പരിശോധന എഫ്ബിഐയുടെ ലാബിൽ നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം എഫ്ബിഐ ഉദ്യോഗസ്ഥരമായി കൂടിക്കാഴ്ച നടത്തിയത്.

കഴിഞ്ഞ മാസം പാകിസ്ഥാൻ മാധ്യമപ്രവർത്തക മെഹർ തരാറിനെ പ്രത്യേക അന്വേഷണ സംഘം ദില്ലിയിൽ ചോദ്യം ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കള്ളുകുടിക്കിടെ പരിചയക്കാരൻ പറഞ്ഞ പരമ രഹസ്യം, വിളിച്ചു പറയാതിരിക്കാൻ കഴിഞ്ഞില്ല, വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ നിലയിൽ കണ്ടെത്തി
വീണ്ടും തലസ്ഥാനത്ത് രാജവെമ്പാല, പൂച്ച കിണറ്റിലേക്ക് നോക്കുന്നത് കണ്ട് വീട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് കിണറ്റിനകത്ത് പാമ്പിനെ കണ്ടത്