ദളിത് യുവാക്കൾക്ക് പോലീസിന്‍റെ ക്രൂര മർദ്ദനം

By Web DeskFirst Published Oct 23, 2016, 4:14 AM IST
Highlights

കൊല്ലം: പൊലീസ് കസ്റ്റഡിയിൽ ദളിത് യുവാക്കൾക്ക് മർദ്ദനെമെന്ന് പരാതി. മോഷണക്കുറ്റം ആരോപിച്ചാണ് കൊല്ലം വെസ്റ്റ്, അഞ്ചാലുമൂട് സ്റ്റേഷനുകളിൽ വച്ച് മർദ്ദിച്ചതെന്ന്  യുവാക്കൾ പറയുന്നു. സംഭവത്തെക്കുറിച്ച് കൊല്ലം എസിപി അന്വേഷണം ആരംഭിച്ചു.

click me!