നിലപാട് മാറുന്നു; ട്രംപ് - കിം ജോങ് ഉൻ കൂടിക്കാഴ്ച ജൂൺ 12ന്

Web Desk |  
Published : May 27, 2018, 10:28 PM ISTUpdated : Jun 29, 2018, 04:05 PM IST
നിലപാട് മാറുന്നു; ട്രംപ് - കിം ജോങ് ഉൻ കൂടിക്കാഴ്ച ജൂൺ 12ന്

Synopsis

കൂടിക്കാഴ്ച നടക്കില്ലെന്ന് ആദ്യം അറിയിച്ച ട്രംപ് പിന്നീട് നിലപാട് മാറ്റിയിരുന്നു.

അമേരിക്ക-വടക്കൻ കൊറിയ കൂടിക്കാഴ്ച നടക്കുമെന്ന് തെക്കൻ കൊറിയൻ പ്രസിഡന്റ്.  കിംജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം തെക്കൻ കൊറിയൻ പ്രസി‍‍ഡന്റ് മൂൺ ജേ ഇന്നാണ് കിമ്മിന്റെ നിലപാടറിയിച്ചത്. പക്ഷേ അമേരിക്കയെ വിശ്വാസത്തിലെടുക്കുന്ന കാര്യത്തിൽ കിമ്മിന് സംശയങ്ങളുണ്ടെന്നും ശത്രുതയുടെ സാഹചര്യം മാറണമെന്നാണ് കിമ്മിന്റെ ആഗ്രഹമെന്നും മൂൺ പറഞ്ഞു. കൂടിക്കാഴ്ച നടക്കില്ലെന്ന് ആദ്യം അറിയിച്ച ട്രംപ് പിന്നീട് നിലപാട് മാറ്റിയിരുന്നു. നിശ്ചയിച്ചപോലെ ജൂൺ 12ന് സിംഗപ്പൂരിൽ വെച്ചുതന്നെ കൂടിക്കാഴ്ച നടക്കുമെന്ന് ട്വിറ്ററിലൂടെ ട്രംപ് വ്യക്തമാക്കുകയും ചെയ്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിൽ ആദ്യം തുടങ്ങി ബിജെപി; നേമത്ത് ചുവരെഴുതി രാജീവ് ചന്ദ്രശേഖർ, മത്സരിക്കാനുള്ള ആഗ്രഹം പറഞ്ഞ് സംസ്ഥാന അധ്യക്ഷൻ
ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെ ഏഴു വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു, ഒരു വീട്ടിലെ ആറു പേര്‍ ചികിത്സയില്‍; ഭക്ഷ്യവിഷബാധയെന്ന് സംശയം