ഇതരസ്ഥാന തൊഴിലാളി മരിച്ച നിലയില്‍

Web Desk |  
Published : May 20, 2018, 09:54 PM ISTUpdated : Jun 29, 2018, 04:18 PM IST
ഇതരസ്ഥാന തൊഴിലാളി മരിച്ച നിലയില്‍

Synopsis

ഇതരസ്ഥാന തൊഴിലാളി മരിച്ച നിലയില്‍ പാറമടക്കുമുകളില്‍ നിന്നും വീണുമരിച്ചതെന്ന് സൂചന മരിച്ചയാളുടെ വിവരങ്ങള്‍ ലഭ്യമായില്ല മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

ഇടുക്കി ഏലപ്പാറ ചിന്നാറിലെ പാറമടക്കുളത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാറമടയ്ക്ക് മുകളില്‍നിന്നും വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രിമുതല്‍ ഇയാള്‍ ചിന്നാർ മേഖലയില്‍ അലഞ്ഞുനടക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഇയാളുടെ പേരോ മറ്റുവിവരങ്ങളോ ലഭ്യമായിട്ടില്ല. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോയി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമേരിക്കയുമായുള്ള സമാധാന ധാരണ പുനസ്ഥാപിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഇറാൻ; പാക് ആഭ്യന്തര മന്ത്രി ഇറാനിലേക്ക്
പരീക്ഷാ ഫലങ്ങളിൽ അപാകത, 1,4 സെമസ്റ്ററുകളിലെ സപ്ലിമെന്ററി ഫലങ്ങൾ കേരള സർവകലാശാല പിൻവലിച്ചു; കെ-റീപ്പ് സോഫ്റ്റ്‌വെയറും ഒഴിവാക്കും