ദീപാവലി ആഘോഷങ്ങളില്‍ രാജ്യം

Published : Oct 18, 2017, 06:15 AM ISTUpdated : Oct 05, 2018, 02:16 AM IST
ദീപാവലി ആഘോഷങ്ങളില്‍ രാജ്യം

Synopsis

തിരുവനന്തപുരം: ഇന്ന് ദീപാവലി. ഇന്നലെ രാത്രി മുതൽ എങ്ങും ദീപാവലി ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു.പടക്കം പൊട്ടിച്ചും, മധുരപലഹാരങ്ങൾ വിതരണം ചെയ്തും നാടെങ്ങും ദീപാവലി ആഘോഷത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണ്ണർ പി.സദാശിവവും ദീപാവലി ആശംസകൾ നേർന്നു. എല്ലാ പ്രേക്ഷകര്‍ക്കും ഏഷ്യാനെറ്റ് ന്യൂസിന്‍റെ ദീപാവലി ആശസംകള്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചോദ്യപേപ്പർ മാറി നൽകിയ സംഭവം; മാറ്റി വെച്ച പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22 ന് നടക്കും, രാവിലെ 10:30 മുതൽ ഉച്ചക്ക് 12:05 വരെ പരീക്ഷ
ശബരിമല തന്ത്രി നിയമനത്തിൽ നിർണായക നീക്കം; അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉൾപ്പെടെയുള്ളവരുടെ വിദഗ്ധ സമിതിയെ നിയോഗിച്ചു, നാളെ ബോർഡ് അധ്യക്ഷനുമായി കൂടിക്കാഴ്ച