മെഡിക്കൽ കോഴ വിവാദം; ഫോൺ ചോർച്ചയിൽ സിബിഐക്ക് നോട്ടീസ്

Published : Jan 17, 2018, 02:42 PM ISTUpdated : Oct 04, 2018, 07:30 PM IST
മെഡിക്കൽ കോഴ വിവാദം; ഫോൺ ചോർച്ചയിൽ സിബിഐക്ക് നോട്ടീസ്

Synopsis

ദില്ലി: മെഡിക്കൽ കോഴ വിവാദം സംബന്ധിച്ച് ഫോൺ ചോർച്ചയിൽ സിബിഐക്ക് നോട്ടീസ്. മുൻ ജഡ്ജിയും ഇടനിലക്കാരും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്. ചില മാധ്യമങ്ങളാണ് സിബിഐ ശേഖരിച്ച ഫോൺ സംഭാഷണം പുറത്തുവിട്ടത്. മുൻ ജഡ്ജിയുടെ ഹർജിയിലാണ് ദില്ലി കോടതി നോട്ടീസയച്ചത്. ദില്ലി സിബിഐ കോടതിയാണ് സിബിഐക്ക് നോട്ടീസയച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെപിസിസി പ്രസിഡന്‍റിനെ നേരിടാൻ സിപിഎമ്മിന്‍റെ വജ്രായുധം; മട്ടന്നൂരിൽ സീറ്റില്ലാതായതോടെ പേരാവൂരിൽ സമ്മതം മൂളി കെ കെ ശൈലജ
ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിൻ്റെ ജാമ്യഹർജിയിൽ നാളെ വിധി പറയും