ജനം വലയുന്നു; ബാങ്കുകള്‍ ഇന്നും പ്രവര്‍ത്തിക്കും

Published : Nov 13, 2016, 02:37 AM ISTUpdated : Oct 04, 2018, 07:41 PM IST
ജനം വലയുന്നു; ബാങ്കുകള്‍ ഇന്നും പ്രവര്‍ത്തിക്കും

Synopsis

നൂറു രൂപയുടെ അപര്യാപ്തതയാണ് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നത്. ഇത് പരിഹരിക്കാന്‍ കൂടുതല്‍ നൂറു രൂപ നോട്ട് എത്തിക്കാന്‍ നടപടിയെടുത്തതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ‍്‍ലി അറിയിച്ചിരുന്നു. എടിഎമ്മുകള്‍ പൂര്‍ണ്ണ സജ്ജമാകാന്‍ ആഴ്ച്ചകളെടുക്കുമെന്നും ഇന്നലെ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. അതിനിടെ നോട്ടുനിയന്ത്രണത്തിലെ അപാകതയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ കടകള്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും.  500, 1000 രൂപ നോട്ടുകള്‍ പെട്ടെന്ന് പിന്‍വലിച്ചത് കച്ചവടത്തെ ദോഷകരമായി ബാധിച്ചെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദീന്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചോദ്യംചെയ്യലിന് ഹാജരാകണം, പി വി അൻവറിന് ഇ ഡി നോട്ടീസ്
ഇംഗ്ലീഷ് ഭാഷാ ഉപയോഗത്തിലെ പരിമിതിയിൽ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ പരിഹാസം, പ്രതികരണവുമായി എഎ റഹീം, 'ആരോടും പിണക്കമില്ല'