കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു

By Web DeskFirst Published May 20, 2018, 2:58 PM IST
Highlights
  • ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം കൂടി

കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവതി മരിച്ചു. കൈതപ്പൊയിൽ വള്ളിയാട് പുഴങ്കുന്ന് റംല (39) ആണ് മരിച്ചത്.

click me!