മനസികസമ്മര്‍ദ്ദം; സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ തൂങ്ങിമരിച്ച നിലയില്‍

Published : Dec 13, 2017, 05:22 PM ISTUpdated : Oct 05, 2018, 01:24 AM IST
മനസികസമ്മര്‍ദ്ദം; സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ തൂങ്ങിമരിച്ച നിലയില്‍

Synopsis

കാസര്‍കോഡ്: ഹയര്‍സെക്കഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ തൂങ്ങിമരിച്ച നിലയില്‍. കുണ്ടംകുഴി ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബാബു (56)വിനെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജപുരം കൊട്ടോടി പുഴക്കരയിലായിരുന്നു താമസം.  നേരത്തെ ബന്തടുക്ക ഗവ: ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്നു.

രണ്ടു മാസത്തോളം തലവേദനയെ തുടര്‍ന്നു അവധിയിലായിരുന്നു. അസുഖത്തേ തുടര്‍ന്ന് മാനസിക വിഷമം കാരണമാണ് ജീവനൊടുക്കിയത് എന്നാണു സംശയം. ഭാര്യയും രണ്ടു മക്കളും ഉണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; അറസ്റ്റിൽ ഗൂഢാലോചനയെന്ന തന്ത്രിയുടെ വാദം തള്ളി നിയമമന്ത്രി പി രാജീവ്, ഹൈക്കോടതി മേൽനോട്ടം വേണമെന്ന് പ്രതിപക്ഷം
ഷിബു ബേബി ജോൺ ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; പകരം ചുമതല എ എ അസീസിന്