ദേവികുളം സബ് കളക്‌ടര്‍ എന്ന ഫേസ്ബുക്ക് പേജ് തന്റേതല്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍

Web Desk |  
Published : Apr 23, 2017, 03:51 AM ISTUpdated : Oct 05, 2018, 02:59 AM IST
ദേവികുളം സബ് കളക്‌ടര്‍ എന്ന ഫേസ്ബുക്ക് പേജ് തന്റേതല്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍

Synopsis

തൊടുപുഴ: ദേവികുളം സബ് കളക്ടര്‍ എന്ന പേരിലുള്ള ഫേസ് ബുക്ക് പേജ് തന്റേതല്ലെന്ന് ദേവികുളം സബ് കളക്‌ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍. ഇതില്‍ വരുന്ന പോസ്റ്റുകള്‍ക്ക് താന്‍ ഉത്തരവാദിയല്ല. പേജിനെ ക്കുറിച്ച് ഫേസ്ബുക്ക് അധികൃതരെ അറിയിച്ചതായും ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെയും രാഷ്ട്രീയ നേതാക്കളെയും കളിയാക്കുന്ന നിരവധി പോസ്റ്റുകളാണ് ദേവികുളം സബ് കളകടര്‍ എന്ന ഫേസ്ബുക്ക് പേജിലുള്ളത്. സബ് കളക്ടര്‍ ദേവികുളം എന്നതാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഖത്തറിലെ ഇറാൻ ആക്രമണത്തിൽ മലയാളിക്ക് പരിക്ക്; അവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് നിർദേശം
ഖമനയി വധം: കശ്മീർ കനത്ത ജാഗ്രതയിൽ; നിയന്ത്രണങ്ങൾക്ക് നിർദ്ദേശം; ഇന്ത്യയിലുടനീളം പ്രതിഷേധം