ഡിജിപിമാർക്ക് സ്ഥാനചലനം

Published : Aug 09, 2016, 09:21 AM ISTUpdated : Oct 05, 2018, 02:02 AM IST
ഡിജിപിമാർക്ക് സ്ഥാനചലനം

Synopsis

തിരുവനന്തപുരം: മൂന്നു ഡിജിപിമാർക്ക് സ്ഥാനചലനം. ഇൻറിലജൻസ് മേധാവിയായ എ ഹേമചന്ദ്രനെ ഫയർഫോഴ്സ് മേധാവിയായി നിയമിച്ചു. ബാറ്റാലിയൻ ഡിജിപിയായിരുന്ന  രാജേഷ് ധവാൻ പൊലീസ് ആസ്ഥാനത്തെ ഭരണനിർവ്വഹണ ചുമതലയുള്ള ഡിജിപിയാകും. ഡിജിപി ശങ്കർ‍റെഡ്ഡി സ്റ്റേറ്റ് ക്രൈം റിക്കോർഡ്സ് ബ്യൂറോ ഡയറക്ടറായും മുഹമ്മദ് യാസിൻ തീരദേശ സംരക്ഷണ ചുമതലയുള്ള ഡിജിപിയായും തുടരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിവാഹമോചിതയുടെ അസാധാരണ തീരുമാനം; പരമോന്നത കോടതി അപൂർവ്വമെന്ന് പറഞ്ഞ നന്മ, ഭർത്താവിൽ നിന്ന് ജീവനാംശമായി ഒന്നും വേണ്ട
ആകാശത്ത് പറക്കവേ വിമാനത്തിന്‍റെ എഞ്ചിൻ സ്വിച്ച് ഓഫാക്കാൻ ശ്രമിച്ച് പൈലറ്റ്, മാജിക്ക് മഷ്റൂം കഴിച്ച് ബോധമില്ല; ശിക്ഷാ ഇളവ് നൽകി കോടതി