ദിലീപിന് ജാമ്യം കിട്ടിയില്ല; കോടതി കണ്ടെത്തിയ 6 കാരണങ്ങള്‍

Published : Jul 24, 2017, 10:43 AM ISTUpdated : Oct 04, 2018, 07:29 PM IST
ദിലീപിന് ജാമ്യം കിട്ടിയില്ല; കോടതി കണ്ടെത്തിയ 6 കാരണങ്ങള്‍

Synopsis

കൊച്ചി: അങ്കമാലി കോടതി ജാമ്യം റദ്ദാക്കിയതോടെയാണ് ദിലീപ് ജാമ്യം തേടി ഹൈക്കോടതിയില്‍ എത്തിയത്. ദിലീപിനെതിരെ തെളിവുകള്‍ ഇല്ലെന്നാണ് അദ്ദേഹത്തിന്‍റെ വക്കീല്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ സര്‍ക്കാര്‍ വക്കീല്‍ ഇതിനെതിരെ വാദങ്ങള്‍ നിരത്തിയത്. 6 കാര്യങ്ങള്‍ പരിഗണിച്ചാണ് ദിലീപിന് കോടതി ജാമ്യം നിഷേധിച്ചത്.

1)  കേസ് ഡയറി പരിശോധിച്ചപ്പോള്‍ ദിലീപ് പ്രഥമ ദൃഷ്യാ തന്നെ കുറ്റക്കാരനെന്ന് കോടതി

2) തെളിവുകളെല്ലാം ദിലീപിലേക്കെന്ന് ഉത്തരവിൽ

3) ജാമ്യം നൽകിയാൽ സാക്ഷികൾ സ്വാധീനിക്കപ്പെടുമെന്ന് ആശങ്ക പ്രകടിപ്പിച്ച് സിംഗിൾ ബെഞ്ച്

4) നടിയെ ആക്രമിക്കാൻ ഗൂണ്ടകളെ പറഞ്ഞുവിട്ടത് ലഘുവായി കാണാനാകില്ല

5)  അപൂർവവും തുല്യയില്ലാത്തതുമായ കേസാണിതെന്നും കോടതി

6) ദൃശ്യങ്ങൾ പുറത്തുവന്നാൽ പ്രത്യാഘാതം വളരെ വലുതാണ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം