ദിലീപ് പുറത്തിറങ്ങി; അച്ഛന്‍റെ ശ്രാദ്ധ ചടങ്ങുകള്‍ തുടങ്ങി- ലൈവ് ദൃശ്യങ്ങള്‍

Published : Sep 06, 2017, 08:30 AM ISTUpdated : Oct 05, 2018, 02:28 AM IST
ദിലീപ് പുറത്തിറങ്ങി; അച്ഛന്‍റെ ശ്രാദ്ധ ചടങ്ങുകള്‍ തുടങ്ങി- ലൈവ് ദൃശ്യങ്ങള്‍

Synopsis

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍  ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദീലീപിനെ രണ്ടു മണിക്കൂര്‍ നേരത്തേക്ക് പുറത്തിറക്കി.  എട്ടുമണിയോടെയാണ് ദിലീപിനെ ജയിലില്‍നിന്ന് പുറത്തിറക്കിയത്. അച്ഛന്റെ ശ്രാദ്ധ ചടങ്ങുകള്‍ ആരംഭിച്ചു. ഏട്ടേകാലോടെ ആലുവയിലെ വീട്ടിലെത്തി. ദിലീപിന്റെ വസതിയിലെ ദൃശ്യങ്ങള്‍ കാണാം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇതെങ്ങനെ സംഭവിച്ചു? ചോദ്യവുമായി റിയാസ്, 'വിഴിഞ്ഞവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും കൈകാര്യം ചെയ്യുന്നത് സതീശൻ'
വൈറ്റില ഹബ്ബിൽ സ്വകാര്യബസ് ജീവനക്കാർ തമ്മിൽ സംഘർഷം; വടിവാൾ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്