ദിലീപിന് സുനിലിനെ നേരത്തെ അറിയാം; നിര്‍ണായക തെളിവ് പുറത്ത്

Published : Jul 11, 2017, 10:07 AM ISTUpdated : Oct 05, 2018, 02:38 AM IST
ദിലീപിന് സുനിലിനെ നേരത്തെ അറിയാം; നിര്‍ണായക തെളിവ് പുറത്ത്

Synopsis

കൊച്ചി: നടിയെ ആകമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിലിനെ ദിലീപിന് നേരത്തെ അറിയാമെന്നതിന് പോലീസിന് തെളിവ് ലഭിച്ചു. സുനിലും ദിലീപും തമ്മില്‍ 2013 മുതല്‍ ബന്ധമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പൊലീസ് കണ്ടെത്തിയ നിര്‍ണായക തെളിവ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

2013ല്‍ നടന്ന മഴവില്ലഴകില്‍ അമ്മ എന്ന പരിപാടിയുടെ വിഐപി പാസ് സുനിലിന് നല്‍കിയത് ദിലീപാണ്. 2013ല്‍ ആണ് നടിക്കെതിരായ ക്വട്ടേഷന്റെ ഗൂഡാലോചന നടന്നത്. കൊച്ചിയിലും ഷാര്‍ജയിലുമായാണ് മഴവില്‍ അഴകില്‍ അമ്മ എന്ന താരനിശ അരങ്ങേറിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭീകരവാദത്തെ ചെറുക്കാൻ ഒപ്പത്തിനൊപ്പമെന്ന് ഇന്ത്യയും ഇസ്രായേലും; മോദി സഹോദരനെന്ന് നെതന്യാഹു; ജറുസലേമിൽ ഒരുമിച്ച് യാത്ര
സിപിഎം ലോക്കൽ സെക്രട്ടറി ഒളിവിൽ; ആളുകൾ നോക്കിനിൽക്കെ എസ്ഐയെ ക്രൂരമായി മർദ്ദിച്ച കേസിൽ ഒരാൾ പിടിയിൽ