ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയിലേക്ക്

Published : Jul 15, 2017, 05:12 PM ISTUpdated : Oct 04, 2018, 04:33 PM IST
ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയിലേക്ക്

Synopsis

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ നടന്‍ ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്. തിങ്കളാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ അറിയിച്ചു . ദിലീപിനെ ആലുവ സബ് ജയിലിലേക്ക് മാറ്റി.

ഈ മാസം 25 വരെ ദിലീപ് റിമാൻഡിൽ തുടരും . പ്രോസിക്യൂഷൻ ശക്തമായി ദിലീപിന്‍റെ ജാമ്യത്തെ എതിർത്തിരുന്നു. തെളിവ് നശിപ്പിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇഷ ഫൗണ്ടേഷൻ്റെ 77 തീർത്ഥാടകരെ മിന്നൽ പ്രളയത്തിൽ കാണാതായെന്ന് സദ്ഗുരു
നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ഭൂചലനം, മരണ സംഖ്യ കുതിച്ചുയരുന്നു, 66 ആയി; 400 ഓളം പേരെ കാണാനില്ല, രക്ഷാപ്രവർത്തനം തുടരുന്നു, മലയാളികൾ സുരക്ഷിതർ