ജി​എ​സ്ടി കുറച്ചതോടെ രാജ്യത്ത് ദീപാവലി എത്തിയെന്ന് പ്രധാനമന്ത്രി

Published : Oct 07, 2017, 06:21 PM ISTUpdated : Oct 04, 2018, 07:06 PM IST
ജി​എ​സ്ടി കുറച്ചതോടെ രാജ്യത്ത് ദീപാവലി എത്തിയെന്ന് പ്രധാനമന്ത്രി

Synopsis

ദില്ലി: ജി​എ​സ്ടി നി​ര​ക്കി​ൽ കാ​ര്യ​മാ​യ മാ​റ്റം​വ​രു​ത്തി​യ​തോ​ടെ രാ​ജ്യ​ത്ത് ഒ​ടു​വി​ൽ ദീ​പാ​വ​ലി എ​ത്തി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ജി​എ​സ്ടി കൗ​ൺ​സി​ൽ 27 ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​കു​തി നി​ര​ക്ക് കു​റ​ച്ച​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. 

ഗു​ജ​റാ​ത്തി​ലെ ദ്വാ​ർ​ക ജി​ല്ല​യി​ൽ പാ​ല​ത്തി​ന്‍റെ ത​റ​ക്ക​ല്ലീ​ടി​ൽ ക​ർ​മം നി​ർ​വ​ഹി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​എ​സ്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ​വ​ശ​ങ്ങ​ളും മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ പ​ഠി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഒ​ടു​വി​ൽ ജി​എ​സ്ടി കൗ​ൺ​സി​ലി​ന്‍റെ സ​മ്മ​ത​ത്തോ​ടെ തീ​രു​മാ​നം എ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; പ്രബലരായ ആളുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ കേസ് അട്ടിമറിക്കാന്‍ സാധ്യത ഏറെ: ദീദി ദാമോദരന്‍
മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല