എം.ജി.അനീഷിന് സംസ്ഥാന സര്‍ക്കാറിന്റെ ഡോക്യുമെന്ററി അവാര്‍ഡ്

web desk |  
Published : Apr 24, 2018, 04:40 PM ISTUpdated : Jun 08, 2018, 05:52 PM IST
എം.ജി.അനീഷിന് സംസ്ഥാന സര്‍ക്കാറിന്റെ ഡോക്യുമെന്ററി അവാര്‍ഡ്

Synopsis

ടി.എന്‍.ഗോപകുമാറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ' പയണം ' എന്ന ഡോക്യുമെന്ററിക്കാണ് അവാര്‍ഡ് ലഭിച്ചത്.

തിരുവനന്തപുരം:  ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ പ്രൊഡ്യൂസര്‍ എം.ജി.അനീഷിന് സംസ്ഥാന സര്‍ക്കാറിന്റെ ഡോക്യുമെന്ററി അവാര്‍ഡ്. ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന ടി.എന്‍.ഗോപകുമാറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ' പയണം ' എന്ന ഡോക്യുമെന്ററിക്കാണ് അവാര്‍ഡ് ലഭിച്ചത്. നേരത്തെ നിരവധി സംസ്ഥാന അവാര്‍ഡുകള്‍ അനീഷിന് ലഭിച്ചിട്ടുണ്ട്.

മികച്ച കമന്റേറ്റര്‍ക്കുള്ള പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് പ്രോഡ്യൂസര്‍ രാഹുല്‍ ജി കൃഷ്ണയ്ക്കാണ്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത എന്റെ കേരളം പരിപാടിയ്ക്കാണ് രാഹുല്‍ ജി കൃഷ്ണ പുരസ്കാരത്തിന് അര്‍ഹനായത്.
 

' പയണം ' കാണാം..

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരുവുനായ ആക്രമണം: പരാതി ലഭിച്ചില്ലെന്ന് പറഞ്ഞ് ഒഴിയാനാകില്ല, നഷ്ടപരിഹാരം നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി
കനത്ത മഴ, ഓറഞ്ച് അലർട്ട്; 3 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി