ശമ്പളം വേണ്ടെന്ന് ട്രംപ്

Published : Nov 14, 2016, 12:27 PM ISTUpdated : Oct 05, 2018, 01:00 AM IST
ശമ്പളം വേണ്ടെന്ന് ട്രംപ്

Synopsis

സെപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, അമേരിക്കന്‍ പ്രസിഡന്റായാല്‍ താന്‍ ശമ്പളം സ്വീകരിക്കില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു.

അമേരിക്കന്‍ പ്രസിഡന്റിന്റെ ശമ്പളം എത്രയാണെന്ന് തനിക്ക് അറിയില്ല. എന്നാല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ഡോളറെങ്കിലും ശമ്പളമായി കൈപറ്റേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ ഒരു ഡോളര്‍ മാത്രം ശമ്പളമായി കൈപറ്റുമെന്നും ട്രംപ് അറിയിച്ചു.

രാജ്യത്തിന് വേണ്ടി ഒട്ടേറെ പണികള്‍ ചെയ്ത് പൂര്‍ത്തീകരിക്കാനുണ്ടെന്നും ജനങ്ങള്‍ക്ക് വേണ്ടി താന്‍ അത് പൂര്‍ത്തീകരിക്കുമെന്നും ട്രംപ് പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

കണ്ടുനിൽക്കാനാകില്ല ഈ കാഴ്ച്ച! ഇറാൻ സ്കൂളിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 148 പെണ്‍കുഞ്ഞുങ്ങൾ, 95 പേർക്ക് പരിക്ക്
പരീക്ഷാപേടി, ബാധ ഒഴിപ്പിക്കലിന്‍റെ മറവിൽ 14കാരിക്ക് പീഡനം; പൂജാരിക്ക് ഇരട്ട ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം പിഴയും