ഡോ. കഫീല്‍ ഖാന്‍റെ സഹോദരന് വെടിയേറ്റു

Web Desk |  
Published : Jun 10, 2018, 11:58 PM ISTUpdated : Jun 29, 2018, 04:23 PM IST
ഡോ. കഫീല്‍ ഖാന്‍റെ സഹോദരന് വെടിയേറ്റു

Synopsis

പരിക്കേറ്റ സഹോദരന്‍ ചികിത്സയില്‍

ഖൊരക്‌പൂര്‍: ഉത്തര്‍പ്രദേശിലെ ഡോ. കഫീല്‍ ഖാന്‍റെ സഹോദരന്‍ ഖാഷിഫ് ജമാലിന് ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റു. ഖൊരക്പൂരില്‍ ഞായറാഴ്ച്ച രാത്രിയോടെയുണ്ടായ ആക്രമണത്തില്‍ കൈക്കും, കഴുത്തിനും, താടിക്കും പരിക്കേറ്റു. ഖൊരക്പൂരിലെ സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ് ഖാഷിഫ് ഇപ്പോള്‍. 

അവര്‍ തങ്ങളെ കൊല്ലാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് സംഭവത്തില്‍ ഡോ. കഫീല്‍ ഖാന്‍ പ്രതികരിച്ചത്. ബൈക്കിലെത്തിയ രണ്ട് പേരാണ് വെടിയുതിര്‍ത്തത് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു. സംഭവത്തില്‍ പൊലിസ് അന്വേഷണം നടക്കുകയാണ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമേരിക്ക-ഇറാൻ ശത്രുതയുടെ 47 വർഷങ്ങൾ, സംഘർഷഭരിതമായ ചരിത്രവഴി
ആയത്തുള്ള അലി ഖമനേയി എവിടെ? ആദ്യ ആക്രമണം ഇറാൻ പരമോന്നത നേതാവിന്‍റെ ഓഫീസിനടുത്ത്; ഖമനേയി സുരക്ഷിത താവളത്തിൽ ?