
980 പേരടങ്ങുന്ന പോലീസിന്റെ രണ്ടാം ബാച്ച് കഴിഞ്ഞ ദിവസം ശബരിമല ഡ്യൂട്ടിയില്‍ എത്തിയിട്ടുണ്ട്. സോപാനം,നടപ്പന്തല്‍ അടക്കം 35 ഇടങ്ങളില്‍ സിസിടിവി ക്യാമറ നിരീക്ഷണവും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സീസണിലെ ഏറ്റവും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഈ സാഹചര്യത്തില്‍ പമ്പ,മരക്കൂട്ടം അടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ പമ്പയില്‍ വരുന്നതിനും നിയന്ത്രണമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam