വൈക്കത്ത് പുഴയില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

Published : Apr 15, 2017, 11:42 AM ISTUpdated : Oct 05, 2018, 12:20 AM IST
വൈക്കത്ത് പുഴയില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

Synopsis

കോട്ടയം: വൈക്കത്ത് മൂവാറ്റുപുഴയാറും വേമ്പനാട്ടു കായലും തമ്മില്‍ ചേരുന്ന ഭാഗത്ത് ഒഴുക്കില്‍ പെട്ട് കാണാതായ സഹോദരങ്ങളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തുരുത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മൃതദേഹമാണ് അഗ്‌നിശമന സേനയുടെ തിരച്ചില്‍ കണ്ടെത്തിയത്. 23 വയസായിരുന്നു. 

സഹോദരന്‍ ഹരികൃഷ്ണനെ കണ്ടത്താനായിട്ടല്ല. പിതൃസഹോദരന്റെ മകന്‍ ഒഴുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് രക്ഷിക്കാനിറങ്ങിയതാണ് ഇരുവരും. നീന്തലറിയാവുന്ന ഇരുവരും  ചുഴിയില്‍ അകപ്പെട്ടതാകാമെന്നാണ് കരുതുന്നത്. ആദ്യം ഒഴുക്കില്‍പെട്ടയാളെ ഇവരുടെ ബന്ധു രക്ഷപ്പെടുത്തിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുവാവിനെ തട്ടിക്കൊണ്ടുപോയ ക്രൂരമർദനം, വെള്ളം നിറച്ച സിറിഞ്ചുകൾ ദേഹത്ത് കുത്തിയിറക്കി; പ്രതികളെ സാഹസികമായി പിടികൂടി പൊലീസ്
'വന്ദേമാതര ആലാപനം തടഞ്ഞാൽ കർശന നടപടി'; വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി കാസർകോട് കേന്ദ്ര സർവകലാശാല