ദുബായ് ഫ്രെയിം പ്രവേശന ടിക്കറ്റുകള്‍ ഇനി ഓണ്‍ലൈനില്‍

Web Desk |  
Published : Jul 06, 2018, 12:45 AM ISTUpdated : Oct 02, 2018, 06:41 AM IST
ദുബായ് ഫ്രെയിം പ്രവേശന ടിക്കറ്റുകള്‍ ഇനി ഓണ്‍ലൈനില്‍

Synopsis

ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇനി ടിക്കറ്റ് ബുക്ക് ചെയ്യാം

ദുബായ്: ദുബായിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ദുബായ് ഫ്രെയിമിലേക്കുള്ള പ്രവേശന ടിക്കറ്റുകള്‍ ഇനി ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ദുബായിയുടെ സംസ്കാരവും ആധൂനിക വളര്‍ച്ചയും സമ്മേളിക്കുന്ന വിശാലമായ കാഴ്ച്ച അനുഭവം പ്രധാനം ചെയ്യുന്ന ദുബായ് ഫ്രെയിമിലേക്ക് ഇനി ലേകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാം. 

150 മീറ്ററാണ് ഫ്രെയിമിന്‍റെ ഉയരം. 48 നിലകളുള്ള വിനോദ സഞ്ചാര കേന്ദ്രത്തില്‍ സൗജന്യ വൈഫെ സംവിധാവുമുണ്ട്. രാവിലെ ഒന്‍പത് മണിമുതല്‍ രാത്രി ഒന്‍പത് മണിവരെയാണ് ഫ്രെയിമിന്‍റെ പ്രവര്‍ത്തന സമയം. പ്രായപൂര്‍ത്തിയായവര്‍ക്ക് അന്‍പതും കുട്ടികള്‍ക്ക് ഇരുപത് ദിര്‍ഹവുമാണ് പ്രവേശന നിരക്ക്. 65 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉറക്കഗുളിക കൊടുത്ത് മയക്കി കിടത്തും, സ്വന്തം മകളെ പീഡിപ്പിക്കാൻ സുഹൃത്തിന് സൗകര്യമൊരുക്കി അമ്മ; പ്രതികൾക്കായ് തെരച്ചില്‍ നടത്തി പൊലീസ്
സ്നേഹത്തിന്‍റെ കടയില്‍ ‘മുഹമ്മദ്’ ദീപകിനെ ചേര്‍ത്തുപിടിച്ച് രാഹുല്‍, ജിമ്മിൽ ചേരാനുള്ള ആഗ്രഹം പറഞ്ഞു; ജൻപഥിൽ സോണിയ ഗാന്ധിയെ പരിചയപ്പട്ടു