ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഉപരോധം; മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ കുഴഞ്ഞുവീണു

Web Desk |  
Published : May 26, 2018, 04:22 PM ISTUpdated : Jun 29, 2018, 04:02 PM IST
ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഉപരോധം; മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ കുഴഞ്ഞുവീണു

Synopsis

വൈസ് പ്രിന്‍സിപ്പല്‍ ഡോ.ഖബൂറയെ മെഡിക്കല്‍ ഐ.സി.യുവില്‍  പ്രവേശിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കൊളേജില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച വൈസ് പ്രിന്‍സിപ്പല്‍ കുഴഞ്ഞു വീണു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ഖബൂറയെ മെഡിക്കല്‍ ഐ.സി.യുവില്‍  പ്രവേശിപ്പിച്ചു. ഹോസ്റ്റലിലെ ഡ്രെയിനേജ് സംവിധാനം തകരാറിലായെന്ന് ആരോപിച്ചായിരുന്നു ഉപരോധം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊതുപരീക്ഷകളും അഭിമുഖങ്ങളും നിശ്ചയിച്ചത് പോലെ നടക്കും; തൃശ്ശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ
ഫെറാരി കളിക്കളമാക്കി കുട്ടികൾ, മുളകൊണ്ട് പോറൽ, ബംബർ തകരാറിൽ, മാതാപിതാക്കൾക്കെതിരെ കേസുമായി യുവാവ്