അടൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍റെ വീടിനു നേരെ ആക്രമണം

By Web DeskFirst Published Apr 7, 2018, 9:26 AM IST
Highlights
  • അടൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍റെ വീടിനു നേരെ ആക്രമണം

അടൂർ: പഴകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. പഴകുളം സ്വദേശി റഹീമിന്റ വീടാണ് ആക്രമിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.വീടിനും വണ്ടികള്‍ക്കും പെട്രോളൊഴിച്ച് കത്തിക്കാനായിരുന്നു ശ്രമം. വീട്ടുമുറ്റത്തുണ്ടായിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങൾ കത്തി നശിച്ചിട്ടുണ്ട്.  വീട്ടിലുണ്ടായിരുന്ന സ്ത്രീക്കും രണ്ടു കുട്ടികൾക്കും ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണം നടത്തിയത് എസ്ഡിപിഐ ആണെന്ന് സിപിഎം. ആ

click me!