സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയില്‍ വീണ് എട്ട് വയസുകാരന്‍ മരിച്ചു

Web Desk |  
Published : Jun 21, 2018, 09:53 PM ISTUpdated : Jun 29, 2018, 04:12 PM IST
സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയില്‍ വീണ് എട്ട് വയസുകാരന്‍ മരിച്ചു

Synopsis

മൃതദേഹം പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍.

പാലക്കാട്: സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയില്‍ വീണ് കുട്ടി മരിച്ചു. പട്ടാമ്പി കരുവാന്‍പടി കള്ളിവളപ്പില്‍ വീട്ടില്‍ വിനോദിന്റെ മകന്‍ അഭിനവ് (8) ആണ് മരിച്ചത്. അഭിനവിന്റെ അമ്മ സജിത വിനോദ് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ആംഗമാണ്. മൃതദേഹം പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`മുഖ്യമന്ത്രി കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരും, ഒരു മാസം പോയത് അറിഞ്ഞില്ല'; മുഖ്യമന്ത്രി ചർച്ചയിൽ യുഡിഎഫിനെ പരിഹസിച്ച് കെ ബി ​ഗണേഷ്കുമാർ
കൊടും ചൂടും കാത്തിരുന്ന് കിട്ടിയ വേനൽമഴയും ഒപ്പമെത്തിയ കാറ്റും ചതിച്ചു, എറണാകുളം ജില്ലയിൽ 43 കോടിയുടെ കൃഷിനാശം