ചെ​ളി​യി​ൽ താ​ഴ്ന്ന ആനയെ രക്ഷിക്കാന്‍ തീവ്രശ്രമം

Published : Sep 05, 2017, 10:51 AM ISTUpdated : Oct 05, 2018, 03:36 AM IST
ചെ​ളി​യി​ൽ താ​ഴ്ന്ന ആനയെ രക്ഷിക്കാന്‍ തീവ്രശ്രമം

Synopsis

ആ​ല​പ്പു​ഴ: തു​റ​വൂ​രി​ൽ ഇ​ട​ഞ്ഞോ​ടി​യ ആ​ന ചെ​ളി​യി​ൽ താ​ഴ്ന്നു. തു​റ​വൂ​ർ അ​ന​ന്ത​ൻ​ക​രി പാ​ട​ത്താ​ണ് ആ​ന​യെ ചെ​ളി​യി​ൽ താ​ഴ്ന്ന​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.  ലോ​റി​യി​ൽ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന ആ​ന ഇ​ട​ഞ്ഞോ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ വീ​ടി​ന്‍റെ മ​തി​ലും ഓ​ട്ടോ​റി​ക്ഷ​യും ആ​ന ത​ക​ർ​ത്തി​രു​ന്നു. ചെ​ളി​യി​ൽ താ​ഴ്ന്ന ആ​ന​യെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാൻ പ്രസിഡന്‍റിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, സംഘ‍ർഷം തുടങ്ങി ആദ്യത്തെ ചർച്ച; സ്ഥിതിഗതികൾ വഷളാകുന്നതിൽ ആശങ്ക അറിയിച്ചു
ഒമാനിൽ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം, തകർത്ത് സൈന്യം; ബഹറൈനിൽ വീണ്ടും മുന്നറിയിപ്പ് സൈറൺ മുഴങ്ങി, അതീവ ജാഗ്രത