കാശ്മീരില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു; മൂന്ന് ഭീകരര്‍ പിടിയില്‍

By Web DeskFirst Published Aug 13, 2017, 9:19 AM IST
Highlights

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ മരിച്ചു. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. മൂന്ന് ഭീകരരെ പിടികൂടി. അവ്‌നീര വില്ലേജില്‍ ഭീകരര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന താവളത്തിലേക്ക് സൈന്യം നടത്തിയ ആക്രമണത്തിലാണ് രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ തുടരുകയാണ്.

click me!