തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരു മരണം

Published : Jun 10, 2017, 11:45 AM ISTUpdated : Oct 05, 2018, 03:32 AM IST
തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരു മരണം

Synopsis

ഉത്തരാണ്ഡിലെ ബദരീനാഥില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരു മരണം. ഹരിദ്വാറിലേക്ക് തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്ററാണ് തകര്‍ന്നത്. ഹെലികോപ്റ്ററിലെ ജീവനക്കാര്‍ക്കൊപ്പമുണ്ടായിരുന്ന എഞ്ചിനീയറാണ് കൊല്ലപ്പെട്ടത്. രാവിലെ 7.45 ഓടു കൂടിയായിരുന്നു അപകടം. തീര്‍ത്ഥാടകരുമായി പറന്നുയര്‍ന്ന ശേഷം മുകളിലേക്കു പോകാന്‍ കഴിയാതെ ഹെലികോപ്റ്റര്‍ നിലം പതിക്കുകയായിരുന്നു. രണ്ട് പൈലറ്റുമാര്‍ക്ക് സാരമല്ലാത്ത പരിക്കുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആകെ അഞ്ച് തീര്‍ത്ഥാടകരായിരുന്നു ഹെലികോപ്റ്ററിനുള്ളില്‍ ഉണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് പൈലറ്റും സുരക്ഷിതരാണ് എന്നാണ് പ്രാഥമിക വിവരം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കലശ ചടങ്ങുകള്‍ക്ക് സമാപനം; ഗുരുവായൂരപ്പന് ആയിരം കലശവും ബ്രഹ്മ കലശവും അഭിഷേകം ചെയ്തു
ഒരു മാസത്തിനുള്ളില്‍ നഷ്ടപ്പെട്ട 25 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്ത് തൃശൂര്‍ ഈസ്റ്റ് പൊലീസ്, 18 പേര്‍ക്ക് ഫോണുകള്‍ തിരിച്ചു നല്‍കി