ഇംഗ്ലണ്ടിന് വമ്പൻ ജയം, ചുംബിച്ച് ആഘോഷിച്ച് താരങ്ങള്‍

Web Desk |  
Published : Jun 25, 2018, 12:29 PM ISTUpdated : Jun 29, 2018, 04:25 PM IST
ഇംഗ്ലണ്ടിന് വമ്പൻ ജയം, ചുംബിച്ച് ആഘോഷിച്ച് താരങ്ങള്‍

Synopsis

ഇംഗ്ലണ്ടിന് വമ്പൻ ജയം, ചുംബിച്ച് ആഘോഷിച്ച് താരങ്ങള്‍

ലോകകപ്പില്‍ ഇതുവരെ നടന്ന മത്സരങ്ങളില്‍ വമ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട്. പനാമയെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്‍തത്. ഇംഗ്ലണ്ടിന്റെ വിജയം ആരാധകര്‍ വൻ ആഘോഷമാക്കുകയാണ്. പ്രിയപ്പെട്ടവരെ ചുംബിച്ചാണ് താരങ്ങള്‍ പനാമയ്‍ക്കെതിരെയുള്ള വിജയം ആഘോഷിച്ചത്. ഫോട്ടോകള്‍ കാണാം.

ഇംഗ്ലണ്ടിനായി ഹാരി കെയ്ന്‍ ഹാട്രിക് തികച്ചപ്പോള്‍ ജോണ്‍ സ്റ്റോണ്‍സ് രണ്ടു ഗോളും ജെസെ ലിങ്കാര്‍ഡ് ഒരു ഗോളും സ്വന്തമാക്കി.

 

ജോര്‍ദാനും കാമുകി മേഘനും

ആഷ്‍ലിയും മകളും


ജെമിയും ഭാര്യ റബേക്കയും

ഹാരിയും കാമുകി ഫേണും

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള കേസ്; കെ പി ശങ്കരദാസിന്റെ റിമാൻഡ് നടപടികൾ ഇന്ന്, ജഡ്ജി ആശുപത്രിയിലെത്തി നടപടികൾ പൂർത്തിയാക്കും
ഡ്രാഗണ്‍ ഭൂമിയിലേക്ക്, നാലംഗ ക്രൂ 11 സംഘം ഭൂമിയിലേക്ക് തിരിച്ചു; അണ്‍ഡോക്കിങ് പ്രക്രിയ വിജയകരം, ഭൂമിയിലേക്ക് 10.30 മണിക്കൂര്‍ യാത്ര