എറണാകുളത്ത് തമിഴ്നാട് സ്വദേശി കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റ‍ഡിയിൽ

Published : Dec 28, 2017, 11:05 PM ISTUpdated : Oct 05, 2018, 12:51 AM IST
എറണാകുളത്ത് തമിഴ്നാട് സ്വദേശി കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റ‍ഡിയിൽ

Synopsis

കൊച്ചി: എറണാകുളം കച്ചേരിപ്പടിയിൽ തമിഴ്നാട് സ്വദേശി കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റ‍ഡിയിൽ. ആലുവ കാഞ്ഞിരമറ്റം സ്വദേശി ബാബുവാണ് പിടിയിലായത്. മുപ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് തമിഴ്നാട് സ്വദേശി മണികണ്ഠൻ കുത്തേറ്റ് മരിച്ചത്. ഇരുവരും തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നതായും സംശയമുണ്ട്. സംഘർഷത്തിനിടെ ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റുള്ളവർക്കായും പൊലീസ് തെരച്ചിൽ തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

14 ഇന സമാധാന നിർദേശങ്ങൾ മുന്നോട്ടുവെച്ച് ഇറാൻ, പരിശോധിക്കുകയാണെന്ന് ട്രംപ്, യുഎസ് സേനയെ പൂ‍ർണമായും പിൻവലിക്കണം എന്നുൾപ്പെടെ ആവശ്യം
വോട്ടെണ്ണൽ നാളെ, ശുഭ പ്രതീക്ഷയിൽ മുന്നണികൾ; അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്, തുടർഭരണമെന്ന് എൽഡിഎഫും