എഴുത്തുകാരിയായ അമ്മയുടെ സൃഷ്ടിക്കായി കാര്‍ട്ടൂണ്‍ വരച്ച് മകന്‍റെ പ്രതിഷേധം

Published : Dec 26, 2017, 04:38 PM ISTUpdated : Oct 05, 2018, 01:54 AM IST
എഴുത്തുകാരിയായ അമ്മയുടെ സൃഷ്ടിക്കായി കാര്‍ട്ടൂണ്‍ വരച്ച് മകന്‍റെ പ്രതിഷേധം

Synopsis

കായംകുളം: എഴുത്തുകാരിയായ അമ്മയുടെ ആവിഷ്കാര സ്വതന്ത്ര്യത്തിനായി മകന്‍റെ കാര്‍ട്ടൂണ്‍  പ്രതിഷേധം. കായംകുളം സ്വദേശി വിഷ്ണു അരവിന്ദാണ് അമ്മയുടെ എഴുത്തിന് പിന്തുണയുമായി കാര്‍ട്ടൂണ്‍ വരച്ചത്. 

തന്‍റെ ഫേസ്ബുക്ക് പേജിലാണ് വിഷ്ണു കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷത്തോളം ഗവേഷണം ചെയ്ത് അമ്മ രാജി അരവിന്ദ് എഴുതിയ പുസ്തകം പ്രാകാശനം ചെയ്യുന്നതിനെതിരെ ഭീഷണി ഉയര്‍ന്നപ്പോഴാണ് കാര്‍ട്ടൂണിലൂടെ പ്രതിഷേധിച്ചത്. അമ്മയുടെ പുസ്തകം പ്രകാശനം ചെയ്യാന്‍ അനുവദിക്കില്ലെന്ന ഭീഷണി സംബന്ധിച്ച ഒരു കുറിപ്പും ഫേസ്ബുക്ക് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ബാഗ്‌ദാദിലെ യുഎസ് നയതന്ത്ര കേന്ദ്രത്തിൽ ഡ്രോൺ ഉപയോഗിച്ച് സ്ഫോടനം, പിന്നാലെ വൻ തീപിടിത്തം
'മനസ് മടുത്തു പോകുന്ന ആളല്ല, സംഭവിച്ചതെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുന്നു'; യുഡിഎഫ് അധികാരത്തിലെത്തുമെന്നും കെ സുധാകരൻ