കരുണാകരനെ ചതിച്ചത് കൂടെയുണ്ടായിരുന്നവര്‍: കെ മുരളീധരൻ

Published : Dec 26, 2017, 06:15 PM ISTUpdated : Oct 04, 2018, 05:58 PM IST
കരുണാകരനെ ചതിച്ചത് കൂടെയുണ്ടായിരുന്നവര്‍: കെ മുരളീധരൻ

Synopsis

കോഴിക്കോട്: രാജൻ കേസിൽ കെ.കരുണാകരൻ രാജി വച്ചത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് കെ.മുരളീധരൻ. രാജൻ കേസിൽ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് തെറ്റായ വിവരങ്ങൾ നൽകുകയായിരുന്നുവെന്നും മുരളീധരൻ ആരോപിച്ചു.

കരുണാകരനെ ദ്രോഹിച്ച ചരിത്രം പരിശോധിച്ചാൽ പടയൊരുക്കം ബി ജെ പിക്കും സി പി എമ്മിനും എതിരായി അല്ല നടത്തേണ്ടി വരികയെന്നും കെ മുരളീധരന്‍ പറഞ്ഞു. ഒരേ ഇലയിൽ ഒപ്പം ഉണ്ടവർ പോലും അദ്ദേഹത്തെ ചതിച്ചു. അതു കൊണ്ടാണ് ചാര കേസ് വീണ്ടും ചർച്ച ചെയ്യേണ്ടെന്ന് പറഞ്ഞതെന്നും കെ.മുരളീധരൻ വിശദമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഎം- ബിജെപി ഡീൽ; സതീശന്റെ പ്രതികരണം തോൽവി മുന്നിൽ കണ്ടുള്ള മുൻ‌കൂർ ജാമ്യം തേടലെന്ന് ശോഭ സുരേന്ദ്രൻ
ദിവസങ്ങൾ നീണ്ട തർക്കം, കേന്ദ്രമന്ത്രിക്ക് മുഖം നൽകാതെ മുഖ്യമന്ത്രി, ഒടുവിൽ എൻഡിഎയിൽ സമവായം, പുതിയ സഖ്യവുമായി ശശികല