
മോസ്‌കോ: അറബ് മേഖല വേദിയാകുന്ന ആദ്യ ഫുട്ബോള്‍ ലോകകപ്പിന്‍റെ തീയതിയായി. 2022 ലോകകപ്പിന്‍റെ തീയതി ഫിഫ തലവന്‍ ജിയാന്നി ഇന്‍ഫാന്‍റിനോ പ്രഖ്യാപിച്ചു. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് മത്സരങ്ങള്‍ നടക്കുക. ലോകകപ്പിന്‍റെ ദൈര്‍ഘ്യം 28 ദിവസമായി കുറച്ചിട്ടുണ്ട്. ചരിത്രത്തിലെ മികച്ച ലോകകപ്പാണ് റഷ്യയില്‍ നടക്കുന്നതെന്നും ഫിഫ തലവന്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam