കളിക്കിടെ സിഗരറ്റ് വലിക്കണം; ആരാധകന്‍ ചെയ്‌തത്- വീഡിയോ

Web Desk |  
Published : Jun 25, 2018, 07:16 PM ISTUpdated : Jun 29, 2018, 04:12 PM IST
കളിക്കിടെ സിഗരറ്റ് വലിക്കണം; ആരാധകന്‍ ചെയ്‌തത്- വീഡിയോ

Synopsis

വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

മോസ്‌കോ: ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിനിടെ ഗാലറിയില്‍ ആരാധകന് സിഗരറ്റ് വലിക്കാന്‍ തോന്നിയാല്‍ എന്തുചെയ്യും. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സ്‌പെയിന്‍- ഇറാന്‍ മത്സരത്തിനിടെ ഇത്തരമൊരു സംഭവമുണ്ടായി. എന്നാല്‍ ആരാധകന്‍ സിഗരറ്റ് കത്തിക്കാന്‍ സ്വീകരിച്ച വേറിട്ട ശൈലിയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്.

കീശയില്‍ നിന്ന് പേഴ്‌സ് എടുത്ത് ഇയാള്‍ സിഗരറ്റ് കത്തിക്കുകയായിരുന്നു. സെക്കന്‍റുകള്‍ക്കുള്ളില്‍ സിഗരറ്റ് കത്തിച്ച് ആരാധകന്‍ പേഴ്‌സ് മടക്കുന്നത് കണ്ടവര്‍ അമ്പരന്നു. സമൂഹമാധ്യമങ്ങളില്‍ ഇതിന്‍റെ വീഡിയോ വൈറലായെങ്കിലും 'ഫ്ലെയിം വാലറ്റ്' ലോകത്തിന് പുതുമയല്ല. ഇത്തരം പേഴ്‌സുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ സുലഭമാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മേയർ പദവി കണ്ടിട്ടല്ല മത്സരത്തിനിറങ്ങിയത്, പാർട്ടിക്ക് ഒപ്പം നില്കും'; കൊച്ചി മേയർ സ്ഥാനം കൈവിട്ടതിന് പിന്നാലെ പ്രതികരിച്ച് ദീപ്തി മേരി വർഗീസ്
'10, 12 ക്ലാസിലെ രോഗബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ അധിക സമയം അനുവദിക്കണം'; സിബിഎസ്ഇക്ക് നിർദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ