സലാ ലോകകപ്പ് കളിക്കും; ഈജിപ്ത് അന്തിമ ടീമിനെ പ്രഖ്യാപിച്ചു

Web Desk |  
Published : Jun 04, 2018, 06:46 PM ISTUpdated : Jun 29, 2018, 04:28 PM IST
സലാ ലോകകപ്പ് കളിക്കും; ഈജിപ്ത് അന്തിമ ടീമിനെ പ്രഖ്യാപിച്ചു

Synopsis

ഈജിപ്ത് 23 അംഗ ടീമിനെ പ്രഖ്യാപിച്ചു

കെയ്‌റോ: ലിവര്‍പൂളിന്‍റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായെ ഉള്‍പ്പെടുത്തി ലോകകപ്പിനുള്ള അന്തിമ 23 അംഗ ടീമിനെ ഈജിപ്ത് പ്രഖ്യാപിച്ചു. ആഴ്സണൽ മധ്യനിര താരം എൽനേനി, വെസ്റ്റ്‌ബ്രോം താരം അഹമ്മദ് ഹെഗാസി, ആസ്റ്റൺ വില്ല താരം എൽമുഹമ്മദി എന്നിവര്‍ ടീമിലുണ്ട്. 

റയല്‍ മാഡ്രിഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ സലായ്ക്ക് പരിക്കേറ്റത് ലോകകപ്പ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ചിരുന്നു. എന്നാല്‍ സലാ ടീമിലെത്തിയതോടെ പൂര്‍ണ കരുത്തുമായാണ് ഈജിപ്ത് റഷ്യയിലെത്തുക. ടീമിന്‍റെ ആദ്യ മത്സരം മുതല്‍ സലാ കളിക്കുമോ എന്ന ആകാംഷയിലാണ് ആരാധകര്‍. 

Goalkeepers: Essam El Hadary, Mohamed El-Shennawy, Sherif Ekramy

Defenders: Ahmed Fathi, Saad Samir, Ayman Ashraf, Mahmoud Hamdy, Mohamed Abdel-Shafy, Ahmed Hegazi, Ali Gabr, Ahmed Elmohamady, Omar Gaber

Midfielders: Tarek Hamed, Shikabala, Abdallah Said, Sam Morsy, Mohamed Elneny, Mahmoud Kahraba, Ramadan Sobhi, Mahmoud Hassan, Amr Warda 

Forwards: Marwan Mohsen, Mohamed Salah

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോണ്‍ഗ്രസ്, പറ്റില്ലെന്ന് ലീഗ്; ഈരാറ്റുപേട്ടയിൽ കോണ്‍ഗ്രസ് കടുത്ത നിലപാടിൽ
കാർ-ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ശബരിമല തീർത്ഥാടകർക്ക് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു