പോര്‍ച്ചുഗലിന് കവാനിയുടെ 'തലകൊണ്ടിടി'; ഉറുഗ്വെ മുന്നില്‍

Web Desk |  
Published : Jun 30, 2018, 11:34 PM ISTUpdated : Oct 02, 2018, 06:50 AM IST
പോര്‍ച്ചുഗലിന് കവാനിയുടെ 'തലകൊണ്ടിടി'; ഉറുഗ്വെ മുന്നില്‍

Synopsis

പോര്‍ച്ചുഗലിനെതിരെ ഉറുഗ്വെയ് മുന്നില്‍

മോസ്‌കോ: ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെതിരെ ഉറുഗ്വെയ് മുന്നില്‍. കളി തുടങ്ങി ഏഴാം മിനുറ്റില്‍ സുവാരസിന്‍റെ ക്രോസില്‍ നിന്ന് തകര്‍പ്പന്‍ ഹെഡറിലൂടെ കവാനിയാണ് ഉറുഗ്വെയെ മുന്നിലെത്തിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അന്നാ രാജന്റെ അനുഭവം ഒറ്റപ്പെട്ടതല്ല; സമാന അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് ബോഡി ബിൽഡർ ആരതി കൃഷ്ണ
ആനന്ദബോസിന് ധൻകറിന്റെ ഗതിയാകുമെന്ന് കോൺഗ്രസ്, ആർ എൻ രവി 'മോദി എക്കോസിസ്റ്റത്തിൻ്റെ' ഭാഗം