കുറ്റിച്ചല്‍ സിദ്ധാശ്രമത്തില്‍ തീപിടിത്തം

Published : Jan 05, 2017, 01:29 AM ISTUpdated : Oct 04, 2018, 06:02 PM IST
കുറ്റിച്ചല്‍ സിദ്ധാശ്രമത്തില്‍ തീപിടിത്തം

Synopsis

തിരുവനന്തപുരം: തിരുവനന്തപുരത്ത്  കുറ്റിച്ചല്‍ കാട്ടുകണ്ടത്തുള്ള സിദ്ധാശ്രമത്തില്‍ തീപിടിത്തം. നാല് കെട്ടിടങ്ങള്‍ കത്തി നശിച്ചു. ഗ്യാസില്‍ നിന്നും തീ പടര്‍ന്നതാണ് അപകടകാരണമെന്ന് പറയുന്നു. ഏഴ് ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. നാശ നഷ്ടം എത്രയെന്ന് കണക്കാക്കാനായിട്ടില്ല. ആളപായം ഇല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചേരാനെല്ലൂർ ബെൻസ് അപകടം; മരിച്ച ജയപാലകൃഷ്ണന്‍റെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി, കുറ്റക്കാർ ആരായാലും കർശന നടപടിയെന്ന് ഉറപ്പ്
100% എഥനോളിൽ ഓടുന്ന വാഹനങ്ങൾക്ക് കേന്ദ്ര അനുമതി: മോട്ടോർ വാഹന ചട്ടങ്ങളിൽ നിർണ്ണായക ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ