കൊച്ചിയിൽ ചരക്ക് കപ്പലിന് തീപിടിച്ചു

Web Desk |  
Published : Jun 13, 2018, 07:53 PM ISTUpdated : Jun 29, 2018, 04:12 PM IST
കൊച്ചിയിൽ ചരക്ക് കപ്പലിന് തീപിടിച്ചു

Synopsis

കൊച്ചിയില്‍ ചരക്ക് കപ്പലിന് തീപിടിച്ചു.

കൊച്ചി: കൊച്ചിയില്‍ ചരക്ക് കപ്പലിന് തീപിടിച്ചു.  കൊച്ചിയിൽ നിന്ന് 14.5 നോട്ടിക്കൽ മൈൽ മാറിയാണ് അപകടം.  എം.വി നളിനിയെന്ന കപ്പലിനാണ് തീപിടിച്ചത്. സംഭവത്തില്‍ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു.  

സംഭവസ്ഥലത്തേയ്ക്ക് രക്ഷാപ്രവർത്തനത്തിനായി രണ്ട് ഹെലികോപ്ടറുകൾ നേവി അയച്ചു. അതേസമയം, കോസ്റ്റ് ഗാർഡും പ്രത്യേക സംഘത്തെ ഉൾക്കടലിലേക്ക് അയച്ചിട്ടുണ്ട്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മന്ത്രി കെ.എം. ഷാജിയെ യുവമോര്‍ച്ചക്കാര്‍ തടഞ്ഞു, ഓട്ടോയില്‍ കയറി മന്ത്രി, ഓട്ടോയും തടഞ്ഞു, വന്‍ സുരക്ഷാ വീഴ്ച
അമേരിക്കൻ നിലപാടിൽ ഇറാനിൽ നിർണായക ചർച്ച, സ്ത്രീകൾക്കടക്കം കൂട്ട ആയുധ പരിശീലനം നൽകുന്നു, എന്തും നേരിടാൻ സജ്ജമെന്ന് ഐആർജിസി