ഡീസലടിച്ച് പമ്പില്‍ നിന്നിറങ്ങിയ കാറിന് തീപിടിച്ചു

Published : Jan 25, 2018, 05:40 PM ISTUpdated : Oct 05, 2018, 03:52 AM IST
ഡീസലടിച്ച് പമ്പില്‍ നിന്നിറങ്ങിയ കാറിന് തീപിടിച്ചു

Synopsis

തൃശൂര്‍: ചെവ്വൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തീ പടരുന്നതിന് മുന്‍പ് ഡ്രൈവര്‍ കാറില്‍ നിന്ന് ഇറങ്ങിയോടി. വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. കാറോടിച്ചിരുന്ന കൂര്‍ക്കഞ്ചേരി സ്വദേശി സാജന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പമ്പില്‍ നിന്ന് ഡീസല്‍ നിറച്ച് ഇറങ്ങിയ ഉടനെയായിരുന്നു തീ പിടിച്ചത്. സമീപത്തുണ്ടായിരുന്ന ഫര്‍ണീച്ചര്‍ കടയുടെ ബോര്‍ഡും കത്തിനശിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സും  ചേര്‍ന്നാണ് തീയണച്ചത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സി-ക്ലാസ് മണ്ഡലം എന്ന് പറഞ്ഞ് ചിരിച്ച ചിലരൊക്കെയുണ്ട്, 24 കാരറ്റ് അസ്സൽ എ-ക്ലാസ് മണ്ഡലമാണ് ഗുരുവായൂരെന്ന് അവർക്ക് മനസിലാകും'; ബി ഗോപാലകൃഷ്ണൻ
പാമ്പുകടിയേറ്റ് ചികിത്സയിലുള്ള അനോഷിനെ നാളെ ഡിസ്ചാർജ് ചെയ്യും; കുട്ടി നടന്ന് തുടങ്ങിയെന്ന് ഡോക്ടർമാര്‍