ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ തീ

Web Desk |  
Published : Mar 23, 2018, 08:37 AM ISTUpdated : Jun 08, 2018, 05:47 PM IST
ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ തീ

Synopsis

ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ ട്രെയിനിന്‍റെ എഞ്ചിനില്‍ തീപടര്‍ന്നു

തൃശ്ശൂര്‍: പൂങ്കുന്നം റെയില്‍വെ സ്റ്റേഷനില്‍ വച്ച് ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ ട്രെയിനിന്‍റെ എഞ്ചിനില്‍ തീപടര്‍ന്നു. പൂങ്കുന്നം റെയില്‍വെ സ്റ്റേഷനില്‍ വച്ച് പുക ഉയരുന്നത്. തുടര്‍ന്ന് ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. എഞ്ചിന്‍ പരിശോധിക്കാന്‍ തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് മാറ്റി. എഞ്ചിന്‍ തകരാറാണ് തീ ഉയരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.  ഇതോടെ എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകിയേക്കുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പഞ്ചാബിലെ സർവകലാശാലയിൽ വൻ സംഘർഷം, വാഹനങ്ങൾക്ക് തീയിട്ടു, ക്യാമ്പസ് അടിച്ച് തകർത്തു, സമൂഹമാധ്യമപോസ്റ്റിന് പിന്നാലെ പ്രതിഷേധം.
തലസ്ഥാനത്ത് വൻ ലഹരി വേണ്ട, 105 ​ഗ്രാം എംഡിഎംഎ പിടികൂടി, രണ്ട് പേർ പിടിയിൽ