തമിഴ്നാട് തേനിയിലെ കാട്ടുതീയില്‍ ഒരു മരണം

Web Desk |  
Published : Mar 11, 2018, 07:21 PM ISTUpdated : Jun 08, 2018, 05:47 PM IST
തമിഴ്നാട് തേനിയിലെ കാട്ടുതീയില്‍ ഒരു മരണം

Synopsis

വന്‍ കാട്ടുതീ വിനോദസഞ്ചാരികളായ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയതായി സൂചന

തേനി: തമിഴ്‌നാട് തേനിയിലെ കുരങ്ങണിയിലെ കാട്ടുതീയിൽ ഒരു മരണം. ഒൻപത് പേർക്ക് കാട്ടുതീയിൽ പൊള്ളലേറ്റു. പന്ത്രണ്ട് പേരെ നാട്ടുകാരും വനപാലകരും ചേർന്ന് രക്ഷപ്പെടുത്തി. ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുന്നു. അപകടത്തിൽപ്പെട്ടത് കോയമ്പത്തൂര്‍ ഈറോഡ് സ്വദേശികളായ പെൺകുട്ടികൾ.

 കുരങ്ങണിയിലുണ്ടായ കാട്ടുതീയില്‍ വിനോദസഞ്ചാരികളായ 40 കോളേജ് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയെന്നായിരുന്നു ആദ്യ സൂചന. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനക്ക് പ്രതിരോധ മന്ത്രാലയത്തിന്‍റെ നിര്‍ദേശവും നല്‍കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇതിപ്പോൾ 100+ ഒരു അസൗകര്യമായി മാറിയിരിക്കുന്നു, സാധാരണഗതിയിൽ മുഖ്യമന്ത്രി ആര് എന്നതിൽ തർക്കം ഉണ്ടാകേണ്ടതില്ല, പക്ഷെ...' , ചര്‍ച്ചയായി കുറിപ്പ്
നിർണ്ണായകം ! 5 പ്രധാന ആവശ്യങ്ങൾ വെച്ച് വിസികെ, വിജയ് ജയിച്ച തിരുച്ചി ഈസ്റ്റും ഉപമുഖ്യമന്ത്രി സ്ഥാനവുമടക്കം തരണം