ഝാർഖണ്ഡിലെ ലത്തേഹാറിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു

Web Desk |  
Published : Apr 04, 2018, 11:35 AM ISTUpdated : Jun 08, 2018, 05:44 PM IST
ഝാർഖണ്ഡിലെ ലത്തേഹാറിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു

Synopsis

ഝാർഖണ്ഡിലെ ലത്തേഹാറിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു മൂന്ന് എ കെ 47 തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്

ലത്തേഹാര്‍: ജാര്‍ഖണ്ഡിൽ ഏറ്റുമുട്ടലിൽ സിആര്‍പിഎഫും പൊലീസും അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു. ലത്തേഹാര്‍ ജില്ലയിൽ സെരന്ദാഗ് വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് എ കെ 47 തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.  ഒരു വര്‍ഷത്തിനിടയിൽ 172 മാവോയിസ്റ്റുകളെയാണ് സുരക്ഷാ സേന വധിച്ചത്. ജമ്മുകശ്മീരിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണെന്ന് സിആര്‍പിഎഫ് അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഎം ബിജെപി ഡീലുണ്ട്.അമിത്ഷായെ പിണറായി ദില്ലിയിലെ വീട്ടിലെത്തി കണ്ടു,നിർമ്മല സീതാരാമനുമായുള്ള ചര്‍ച്ചയും ഡീലുറപ്പിക്കാനായിരുന്നോ? :കെസി വേണുഗോപാല്‍
എന്താണ് തെരഞ്ഞെടുപ്പിലെ നിശബ്‌ദ പ്രചാരണം? ഈ നിയന്ത്രണങ്ങൾ അറിഞ്ഞിരിക്കണം