അമേരിക്കയില്‍ പ്രതിഷേധറാലിക്കിടെ വെടിവെപ്പ്; അഞ്ച് പൊലീസുകാര്‍ മരിച്ചു

Published : Jul 08, 2016, 05:42 PM ISTUpdated : Oct 05, 2018, 03:15 AM IST
അമേരിക്കയില്‍ പ്രതിഷേധറാലിക്കിടെ വെടിവെപ്പ്; അഞ്ച് പൊലീസുകാര്‍ മരിച്ചു

Synopsis

നാലാമത്തെ അക്രമി ഒരു ഗാരേജിനുള്ളില്‍ ഒളിച്ചിരിക്കുകയാണ്. ഡൗണ്‍ടൗണില്‍  പലയിടങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന്  ഇയാള്‍ ഭീഷണിമുഴക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമിയെ  അനുനയിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. 
മിനസോട്ടയിലും ലൂസിയാനയിലും കറുത്തവര്‍ഗക്കാരായ രണ്ടുപേരെ വെള്ളക്കാരായ പൊലീസുകാര്‍ വെടിവെച്ച് കൊലപ്പെടുത്തിയതിനെതിരെയായിരുന്നു ഡാലസിലെ റാലി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡാലസിലൂടെയുള്ള വ്യോമഗതാഗതവും താത്കാലികമായി തടഞ്ഞിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; ഉണ്ണിക്കൃഷ്ണന് താത്പര്യം ആൺസൗഹൃദങ്ങളോട്; ഫോണിൽ നിർണായക തെളിവുകൾ
വിഎസിൻ്റെ പത്മപുരസ്കാരം സ്വീകരിക്കുമോ? സിപിഎം നിലപാടിൽ ആകാംക്ഷ, അവാർഡിൽ സന്തോഷം പ്രകടിപ്പിച്ച് കുടുംബം