കിടിലന്‍ വേള്‍ഡ് കപ്പ് ഗെയിമുമായി ഫോണ്‍ ഫോര്‍

Web Desk |  
Published : Jun 14, 2018, 11:32 PM ISTUpdated : Jun 29, 2018, 04:13 PM IST
കിടിലന്‍ വേള്‍ഡ് കപ്പ് ഗെയിമുമായി ഫോണ്‍ ഫോര്‍

Synopsis

വേള്‍ഡ് കപ്പ് ഗെയിമുമായി ഫോണ്‍ ഫോര്‍

ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് കിടിലന്‍ ഗെയിമുമായി ഫോണ്‍ ഫോര്‍. ഫോണ്‍ ഫോറിന്റെ ഫേസ്ബുക്ക് പേജില്‍ എല്ലാദിവസവും വൈകിട്ട് അഞ്ചു മണിക്കാണ് കേരളത്തിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ലൈവ് ഗെയിം ഫേസ്ബുക്ക് ലൈവായി സംഘടിപ്പിക്കുന്നത്.

ലോകകപ്പുമായി ബന്ധപ്പെട്ട 10 ചോദ്യങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുക. ഉത്തരം കമന്‍റ് ചെയ്താല്‍ വിജയിയെ ഓട്ടോമാറ്റിക്ക് ആയി തെരെഞ്ഞെടുക്കും.

കിടിലന്‍ സമ്മാനങ്ങളാണ് ഓരോദിവസവും ഫോണ്‍ ഫോര്‍ ഒരുക്കിയിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പരാതി നൽകിയത് അമ്മ, നിയമക്കുരുക്കിൽ അകപ്പെട്ട് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥയായ മകൾ; വ്യാജരേഖ ചമച്ചതിനും വഞ്ചനയ്ക്കും കേസെടുത്ത് യുപി പൊലീസ്
പ്രവാസികൾക്ക് ആശ്വാസം; പശ്ചിമേഷ്യയിലെ സംഘർഷം മൂലം നിർത്തിവെച്ച എല്ലാ സർവീസുകളും പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്‍പ്രസ്