സുഷമ സ്വരാജിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

Published : Dec 10, 2016, 02:05 PM ISTUpdated : Oct 04, 2018, 07:20 PM IST
സുഷമ സ്വരാജിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

Synopsis

ദില്ലി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രീയ. ആശുപത്രി ഡയറക്ടര്‍ എം.സി മിശ്രയുടെ നേതൃത്വത്തില്‍ രാവിലെ ഒമ്പതിന് ആരംഭിച്ച ശസ്ത്രക്രിയ ഉച്ചയോടെയാണ് അവസാനിച്ചത്. 

ബന്ധുക്കളില്‍ നിന്നും വൃക്ക ലഭിക്കാത്തതിനെതുടര്‍ന്ന് മറ്റൊരാളുടെ വൃക്കയാണ് സുഷമ സ്വീകരിച്ചത്. ഇരുവരുടെയും ആരോഗ്യനില ഇന്നു രാവിലെയും ഡോക്ടമാര്‍ പരിശോധിച്ചിരുന്നു. 64 കാരിയായ സുഷമ ദീര്‍ഘകാലമായി പ്രമേഹരോഗ ബാധിതയായിരുന്നു. നവംബര്‍ 16ന് കേന്ദ്രമന്ത്രി തന്നെയാണ് താന്‍ വൃക്ക മാറ്റിവെയ്ക്കലിനായി എയിംസിലാണെന്ന് ട്വിറ്റിലൂടെ അറിയിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live Updates: ‌സംസ്ഥാനത്ത് മഴ രണ്ട് ദിവസം കൂടി; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, മറ്റന്നാളോടെ മഴയുടെ ശക്തി കുറയും
‌സംസ്ഥാനത്ത് മഴ രണ്ട് ദിവസം കൂടി; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, മറ്റന്നാളോടെ മഴയുടെ ശക്തി കുറയും