കൊച്ചിയില്‍ നാലുമാസം പ്രായമായ കുഞ്ഞിന്‍റെ ഭ്രൂണം നടുറോഡില്‍ ഉപേക്ഷിച്ച നിലയില്‍

Published : Oct 23, 2017, 04:30 PM ISTUpdated : Oct 05, 2018, 03:38 AM IST
കൊച്ചിയില്‍ നാലുമാസം പ്രായമായ കുഞ്ഞിന്‍റെ ഭ്രൂണം നടുറോഡില്‍ ഉപേക്ഷിച്ച നിലയില്‍

Synopsis

കൊച്ചി: നാല് മാസത്തോളം പ്രായമായ കുഞ്ഞിന്റെ ഭ്രൂണം നടുറോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി പാലാരിവട്ടത്ത് ഇന്ന് വൈകീട്ടാണ് സംഭവം. ക്ഷേത്ര നടയുടെ മുന്നിലൂടെ പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനാണ്  നടുറോഡില്‍ നീലനിറത്തിലുള്ള പെട്ടി   വീണ് കിടക്കുന്നത് കണ്ടത്.

സര്‍ജിക്കെയര്‍ എന്ന് രേഖപ്പെടുത്തിയ പെട്ടി തുറന്ന് നോക്കിയപ്പോള്‍ രക്തക്കറയുള്ള തുണിയില്‍ പൊതിഞ്ഞ് നാല് മാസത്തോളം പ്രായമായ  കുഞ്ഞിന്റെ ഭ്രൂണം കണ്ടെത്തുകയായിരുന്നു. സ്ഥലത്തെത്തിയ  പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കപ്പലുകൾ തടയും, ഇറാൻ തുറമുഖങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അമേരിക്ക; കുതിച്ചു കയറി ക്രൂഡ് ഓയിൽ വില
ശബരിമല സ്വർണക്കൊള്ള കേസ്; ജയിലിൽ കഴിയുന്ന അവസാന പ്രതിയും പുറത്തേക്ക്, കെ പി. ശങ്കരദാസിൻ്റെ ജാമ്യഹർജി വിജിലൻസ് കോടതിയിൽ