ഭൂമി വാങ്ങിയതിൽ ക്രമക്കേട്; എസ് എൻ ഡി പി നേതാവ് അറസ്റ്റില്‍

Published : Sep 06, 2016, 05:38 PM ISTUpdated : Oct 05, 2018, 01:11 AM IST
ഭൂമി വാങ്ങിയതിൽ ക്രമക്കേട്; എസ് എൻ ഡി പി  നേതാവ് അറസ്റ്റില്‍

Synopsis

കോട്ടയം: എസ് എൻ ഡി പി ക്ക് ഭൂമി വാങ്ങിയതിൽ ക്രമക്കേട് നടത്തിയതിന് എസ് എൻ ഡി പി  നേതാവ് അറസ്റ്റിൽ. മീനച്ചിൽ യൂണിയൻ മുൻ സെക്രട്ടറിയും അഡ്മിനിസ്ട്രേറ്റീവ് കൺവീനറുമായ കെ.എം സന്തോഷ് കുമാറാണ് അറസ്റ്റിലായത്.  ഒരു കോടി 37 ലക്ഷം തട്ടിയെന്നാണ്  പോലീസ് കണ്ടെത്തിയത്. പൂഞ്ഞാറിൽ 20 ഏക്കർ വാങ്ങിയതിൽ 7 ഏക്കർമാത്രമാണ് യൂണിയന്റെ പേരിലെഴുതിയത്. മുൻ ഡയറക്ടർ ബോർഡ് അംഗം കെ.എ ഗോപാലൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണവും അറസ്റ്റും. എസ്.എന്‍.ഡി.പി.ക്കെതിരായ ആസൂത്രിതനീക്കമാണ് അറസ്റ്റെന്ന് സന്തോഷ് കുമാര്‍ പ്രതികരിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിൽ അതിശക്ത മഴ മുന്നറിയിപ്പ്, അടുത്ത മൂന്ന് മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
ഹൂതി ആക്രമണം: റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും