പെട്രോൾ,ഡീസൽ വില വർദ്ധന; ഇന്ധന സബ്സിഡി സംസ്ഥാനം കുറയ്ക്കില്ലെന്ന് ധനമന്ത്രി

By Web DeskFirst Published Jan 17, 2018, 11:36 AM IST
Highlights

തിരുവനന്തപുരം: ഇന്ധന സബ്സിഡി സംസ്ഥാനം കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ധനക്കമ്മിയും റവന്യൂക്കമ്മിയും കുറയ്ക്കാൻ ബജറ്റ് നിർദ്ദേശം ഉണ്ടാകുമെന്നും മന്ത്രി വിശദമാക്കി. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷനും ജിഎസ്ടിയിൽ ലയിപ്പിക്കാനുള്ള നീക്കം കേരളം എന്ത് വിലകൊടുത്തും ചെറുക്കുമെന്നും ധനമന്ത്രി വിശദമാക്കി. പെട്രോൾ ഡീസൽ വില വർദ്ധനവില്‍ കേന്ദ്രസർക്കാർ നെറികേടിനെതിരെ ജനകീയ പ്രതിഷേധം വേണമെന്ന് ഐസക്
 പ്രതികരിച്ചു. 

click me!