ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്നു

Published : Aug 11, 2017, 01:14 PM ISTUpdated : Oct 04, 2018, 11:25 PM IST
ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്നു

Synopsis

എറാണാകുളം: എറണാകുളം ചെറായി ബീച്ചില്‍ യുവതി കുത്തേറ്റുമരിച്ചു. വരാപ്പുഴ സ്വദേശി ശീതള്‍ ആണ് മരിച്ചത്. കുത്തേറ്റ യുവതി ഓടി തൊട്ടുത്ത റോഡിലെത്തി. സമീപത്തെ റിസോര്‍ട്ടിന് മുന്നിലേക്ക് ഓടിക്കയറിയെ യുവതിയെ റിസോര്‍ട്ട് ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  യുവതിയുടെ ശരീരത്തില്‍ ആറ് കുത്തേറ്റിരുന്നു. ഒരു യുവാവിനൊപ്പമാണ് യുവതി ബീച്ചിലെത്തിയത്. യുവതിയോടൊപ്പമുണ്ടായിരുന്ന യുവാവിനെ പോലീസ് തിരിയുന്നുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പടക്ക വിൽപ്പനയ്ക്കും ഉപയോഗത്തിനും നാളെ പൂർണ നിരോധനം; ഉത്തരവിട്ട് രണ്ട് ജില്ലകളിലെ കളക്ടർമാർ
മുഖ്യമന്ത്രി ചർച്ചയിൽ എംഎൽഎ മാരുടെ അഭിപ്രായം മാത്രമല്ല, ഘടകകക്ഷികളെയും കേൾക്കും; നിലപാട് വ്യക്തമാക്കി കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി