സ്കൂളില്‍ കണ്ണാടിയും പൗ‍ഡറും കൊണ്ടു വന്നതിന് കുട്ടികള്‍ക്ക് അധ്യാപകരുടെ ക്രൂരശിക്ഷ

Published : Feb 11, 2017, 07:49 PM ISTUpdated : Oct 04, 2018, 05:58 PM IST
സ്കൂളില്‍ കണ്ണാടിയും പൗ‍ഡറും കൊണ്ടു വന്നതിന് കുട്ടികള്‍ക്ക് അധ്യാപകരുടെ ക്രൂരശിക്ഷ

Synopsis

ഉച്ചഭക്ഷണ സമയത്താണ് സംഭവം ഉണ്ടായതെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. സഫാ മര്‍വാ എന്ന വിദ്യാര്‍ഥിനിയുടെ ബാഗില്‍ കണ്ണാടിയും പൗഡറും ഉണ്ടായിരുന്നു. ഭക്ഷണത്തിന് ശേഷം പെണ്‍കുട്ടികളുടെ വിശ്രമമുറിയില്‍  വെച്ച് കൂട്ടുകാരി അല്‍സിയക്കൊപ്പം കണ്ണാടി നോക്കി പൗഡറിട്ടു. രണ്ട് ഹൈസ്കൂള്‍ വിദ്യാര്‍ഥിനികള്‍ ഇത് കണ്ട് അധ്യാപകരോട് പരാതി പറഞ്ഞപ്പോഴാണ് ശിക്ഷാ നടപടി ഉണ്ടായതെന്ന് സഫാ മര്‍വ പറയുന്നു

തുടര്‍ന്ന് അമ്മൂമ്മ ബല്‍ക്കീസ് മട്ടാഞ്ചേരി പൊലീസില്‍ പരാതി നല്‍‍കി. മട്ടാഞ്ചേരി ഗവ. ആശുപത്രിയില്‍ എത്തിയ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സഫാ മര്‍വയോടൊപ്പം ഉണ്ടായിരുന്ന കുട്ടി ഹോസ്റ്റലില്‍ താമസിച്ചാണ്പഠിക്കുന്നത്. ഈ വിദ്യാര്‍ഥിനി പരാതി നല്‍കിയിട്ടില്ല.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മതമല്ല, മതമല്ല, മതമല്ല പ്രശ്നം, എരിയുന്ന വയറിലെ തീയാണ് പ്രശ്നം'; കെ എം ഷാജിയുടെ വിവാദ പരാമർശം തള്ളി ബജറ്റ് പ്രസംഗം
ട്രംപിൻ്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി ചികിത്സയിലിരിക്കെ മരിച്ചു; സംഭവം തമിഴ്‌നാട്ടിലെ നാഗപട്ടണത്ത്